പാമ്പാടി . ആരാധനക്കിടയിൽ വിശ്വാസി കുഴഞ്ഞുവീണു മരിച്ചു. വെന്നിമല പുളിഞ്ചോട് കപ്പയിൽ കെ.എ. മാത്യു (മാത്തു 65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. വെള്ളൂർ 8 -ാം മൈൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ ആരാധനക്കിടയിൽ കുഴഞ്ഞു. വീണ മാത്യുവിനെ പാസ്റ്റർ കെ.എസ്. മനോജിൻ്റെ നേതൃത്വത്തിൽ പാമ്പാടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഓമനയാണ് ഭാര്യ' മക്കൾ എബി അഗസ്റ്റ്യൻ മാത്യു, സ്മിത, അമ്പിളി' മരുമക്കൾ' മെറിൻ. ജോയി . ജോബി, സംസ്കാരം നാളെ (തിങ്കൾ)12 ന് കോത്തല ശാരോൻ ചർച്ച് സെമിത്തേരിയിൽ.