വീടിന് സമീപത്തെ വയലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി...


കണ്ണൂർ കണ്ണപുരത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം മൊട്ടമ്മൽ ഉമ്മിണിക്കുന്നിലെ കാർത്ത്യായനി (69) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് സൂചന.

أحدث أقدم