മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് സെപ്റ്റംബർ അഞ്ചിന് നബിദിനം





തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ അഞ്ചിന് നബിദിനം. റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് സംയുക്ത ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ മാസപ്പിറവി കണ്ടു.
Previous Post Next Post