കൊങ്ങാണ്ടൂർ തറയിൽ ആയ തൊണ്ടംകുളത്ത് പരേതനായ വർഗീസ് വി റ്റി യുടെ ഭാര്യ അന്നമ്മ വർഗീസ് ( 100 ) നിര്യാതയായി

  


 കൊങ്ങാണ്ടൂർ . അന്നമ്മ വർഗീസ് തറയിൽ ആയ തൊണ്ടംകുളം  ശവസംസ്കാരം ചൊവ്വാഴ്ച ( 2 - 09 - 2025 ) ഉച്ചകഴിഞ്ഞ്  2 മണിക്ക് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ   പള്ളിയിൽ മക്കൾ പെന്നമ്മ  ജോൺ, ചിന്നമ്മ സ്റ്റീഫൻ , ടിവി തോമസ് , കുരിയാക്കോസ്  ടിവി, ജോസഫ് വർഗീസ്  മരുമക്കൾ  പി ഓ ജോൺ പന്നാം പാറ ,  സ്റ്റീഫൻ കുഞ്ചിയേറിയ  വാഴ പാടത്ത്, ഫിലോമിന തോമസ് കൊച്ചുപുരയ്ക്കൽ, മേരിക്കുട്ടി കുര്യാക്കോസ് ഞാനിലത്, ലിസി ജോസഫ് മൂരി പാറ
أحدث أقدم