പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിന് വീണ്ടും അവാർഡ് തിളക്കത്തിൽ ,കേരളാ ബാങ്ക് എക്സലൻസ് അവാർഡ് 2025പാമ്പാടി സർവീസ് സഹകരണബാങ്കിന് ഒന്നാം സ്ഥാനം




പാമ്പാടി : പ്രവർത്തന മികവിന് കേരള ബാങ്ക് എക്സലൻസ് അവാർഡ് 2025
പാമ്പാടി സർവീസ് സഹകരണബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചു.കടുത്തുരുത്തി റീജിയണൽ രണ്ടാംസ്ഥാനവും തലപ്പലം സർവീസ് സഹകരണ ബാങ്ക് മൂന്നാം സ്ഥാനവും നേടി.
2025 ലെ സംസ്ഥാന സർക്കാർ സഹകരണ ബാങ്ക് അവാർഡിലും ഒന്നാം സ്ഥാനം പാമ്പാടി സർവീസ് സഹകരണബാങ്ക് നേടിയിരുന്നു.
കഴിഞ്ഞ 17 വർഷമായി 20% ലാഭവിഹിതം വിതരണം ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് 
പ്രവർത്ത മികവ് പരിഗണിച്ചാണ് പാമ്പാടി ബാങ്ക് ഒന്നാം സ്ഥാനത്ത് എത്തിയത്


Previous Post Next Post