ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം
റേഷന്‍കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക്(മുന്‍ഗണനാ വിഭാഗം)
തരംമാറ്റുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍
20 വരെ നല്‍കാം. വിശദവിവരത്തിന് അതത് താലൂക്ക് സപ്ലൈ ഓഫീസുമായി
ബന്ധപ്പെടണം.