പുതുപ്പള്ളി കീഴാറ്റിൽ പരേതനായ രാജന്റെ ഭാര്യ തങ്കമ്മ രാജൻ (75) നിര്യാതയായി. ശവസംസ്കാരം നാളെ ( 28-09-2025 ഞായറാഴ്ച ) പകൽ 11.00 മണിയ്ക്ക് മീനടത്തുള്ള
വീട്ടുവളപ്പിൽ.
മക്കൾ : രാജേഷ് കുമാർ കെ.ആർ, രാജീവ് കുമാർ കെ.ആർ.
മരുമക്കൾ : അമ്പിളി (മുണ്ടക്കയം), ദിവ്യ (പുല്ലാട്).