കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ വെച്ച് അന്തരിച്ചകൂരോപ്പട ചുഴുകുന്നേൽ സി. റ്റി.കുര്യാക്കോസ് (കഞ്ഞുമോൻ 76) ൻ്റെ സംസ്ക്കാരം നാളെ





പാമ്പാടി . കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ വെച്ച് അന്തരിച്ചകൂരോപ്പട ചുഴുകുന്നേൽ സി. റ്റി.കുര്യാക്കോസ് (കഞ്ഞു മോൻ 76) ൻ്റെ സംസ്ക്കാരം നാളെ  (ചൊവ്വ) 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ. പരേതയായ പ്രസന്ന . മക്കൾ. സന്തോഷ് കെ തോമസ്, സോണിയ, സംഗീത,മരുമക്കൾ. ഡോ. എലിസബേത്ത് ജോർജ്, സൈജു ഏബ്രഹാം, അലക്സ് എം.ഇ.

Previous Post Next Post