മീനടം ഇലവുക്കടുപ്പിലായ പാടത്തുപറമ്പിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നമ്മ ഉലഹന്നാൻ (84) നിര്യാതയായി.പരേത കൊച്ചറ കുറിയന്നൂർ കുടുംബാംഗമാണ്.
മൃതദേഹം 28-09-2025 (ഞായറാഴ്ച) വൈകുന്നേരം 5.00 മണിയ്ക്ക് മുണ്ടിയാക്കലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം 29-09-2025 (തിങ്കളാഴ്ച) രാവിലെ 11.00 ന് വസതിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരക്കാട് IPC ബേർഷെബ ചർച്ച് സെമിത്തേരിയിൽ.
മക്കൾ : Evangelist രാജു മീനടം ( J&B ലൈറ്റ് & സൗണ്ട്സ്, ഇവന്റ് മാനേജ്മെന്റ് മീനടം), റേച്ചൽ കുറിയാക്കോസ് ( Rtd : പട്ടികജാതി വികസന വകുപ്പ്, ഇലയ്ക്കാട് ), ലിസിയമ്മ ജോസ് ( വിസിബ് പരുത്തുംപാറ ), ഏബ്രഹാം എ.യു ( ബഹ്റൈൻ )
മരുമക്കൾ : ഗ്രേസി കുറിയാക്കോസ് ( കല്ലൂര്‍ മീനടം ), പരേതനായ ബെന്നി ( നാലുപ്ലാക്കൽ കൂരോപ്പട ), ജോസ്കുട്ടി ( മേട്ടയിൽ പുതുപ്പള്ളി ), ലാലി ഏബ്രഹാം ( അമ്പാട്ടുപറമ്പിൽ കൊല്ലാട് ).