തിരുവനന്തപുരത്ത് വീട്ടിൽ വൻ കവർച്ച; 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കട്ടോണ്ട് പോയി…




തിരുവനന്തപുരം വിഴിഞ്ഞത്ത് വീട് കുത്തി തുറന്ന് വൻ മോഷണം.90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കള്ളൻ കൊണ്ടുപോയി .വെണ്ണിയൂർ സ്വദേശി ഗിൽബർട്ടിന്‍റെ വീട്ടിൽ നിന്നാണ് മോഷണം പോയത്.റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മകൻ്റെ
സ്വർണമാണ് മോഷ്ടിച്ചു കൊണ്ടുപോയത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
أحدث أقدم