മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയില്‍;...




മസ്കത്ത് കൊല്ലം സ്വദേശിയെ ഒമാനിലെ ഇബ്ര, സഫാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെളിച്ചിക്കാല, കൈതക്കുഴി മിഷൻ വില്ലയിൽ ഷാജി വിഷ്ണു (26) വിനെയാണ് താമസ സ്‌ഥലത്ത് മരിച്ച് നിലയിൽ കണ്ടെത്തിയത്.
കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: ഷാജി, മാതാവ്: ബിന്ദു.
Previous Post Next Post