മദ്യപാനത്തിനിടെ തർക്കം… ഒരാൾക്ക് വെട്ടേറ്റു..


മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. മലവിള സ്വദേശി അജയ് (22)ക്കാണ് വെട്ടേറ്റത്. പ്രശാന്ത്, അരുണ്‍ എന്നിവരാണ് ആക്രമിച്ചത്. വെട്ടേറ്റ അജയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

أحدث أقدم