കോട്ടയത്ത് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മേൽ മുകൾ ഭാഗത്തെ പാർക്കിംഗ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ച് അപകടം
ജോവാൻ മധുമല 0
കുറവിലങ്ങാട് : പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മേൽ മുകൾ ഭാഗത്തെ പാർക്കിംഗ് സ്ഥലത്തു നിന്നും സ്റ്റാർട്ടു ചെയ്ത കാർ പതിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. സംഭവം ഇന്നു രാവിലെ 8.30 ന് പരിക്കേറ്റവർ കുറവിലങ്ങാട് സ്വദേശികൾ ആണെന്ന് പ്രാധമിക നിഗമനം