മുണ്ടക്കയം കുട്ടിക്കാനം റോഡിൽ അമലഗിരിയ്ക്ക് സമീപം ബസുകൾ കൂട്ടിയിടിച്ച് ഗതാഗത തടസ്സം


കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. മുണ്ടക്കയം കുട്ടിക്കാനം പാതയിൽ ഏറെ സമയമായി ഗതാഗതം തടസപ്പെട്ടു. മുണ്ടക്കയംഭാഗത്തേയ്ക്ക് പോയ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു.
أحدث أقدم