• Home
  • About
  • Contact Us
  • RTL Version
Pampadykkaran News
  • Home
  • News
  • Top Stories
  • _Contact Page
  • Latest News
  • World
HomeTop Stori‌es

സ്ത്രീകളും കുഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത സംഭവം.. എംഎൽഎ ഇടപെട്ട് തുറന്നുനൽകി…

ജോവാൻ മധുമല September 03, 2025 0

        

പുത്തന്‍കുരിശ് മലേക്കുരിശില്‍ രണ്ട് സ്ത്രീകളും ഒരു വയസ് പ്രായമുള്ള കുഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത് സംഭവത്തിൽ ഇടപെട്ട് എംഎൽഎ.പി വി ശ്രീജന്‍ എംഎല്‍എ ഇടപെട്ട് ജപ്തി ചെയ്ത വീട് കുടുംബത്തിന് തുറന്നു നല്‍കി. നിയമ നടപടി പേടിച്ച് കുടുംബം അകത്തുകയറാന്‍ തയ്യാറായില്ല. നടപടികള്‍ എല്ലാം പാലിച്ചാണ് ജപ്തിയെന്ന് മണപ്പുറം ഫിനാന്‍സ് അറിയിച്ചു.

2019 ല്‍ അഞ്ച് ലക്ഷം രൂപ വീട്ടുടമയായ സ്വാതി മണപ്പുറം ഫിനാന്‍സില്‍ നിന്നും വായ്പ എടുത്തിരുന്നു. അതില്‍ 3.95 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. പിന്നീട് ഗര്‍ഭിണിയായ യുവതിക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നപ്പോള്‍ തിരിച്ചടവ് മുടങ്ങിയിരുന്നു.ഒറ്റത്തവണയായി പലിശ ഉള്‍പ്പെടെ അഞ്ച് ലക്ഷം അടക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു. എന്നാൽ അടക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ജപ്തി. ഇതോടെ കുടുംബം പെരുവഴിയിലാവുകയായിരുന്നു.


Tags Top Stori‌es
  • Share
Previous Post Next Post

Join Our WhatsApp Group

Get latest news updates from Pampadykkaran News on WhatsApp. Click on the Link

Follow Us

  • Facebook Page
  • YouTube Channel
  • WhatsApp Group

Popular Posts

Crime

പാമ്പാടിയിലെ ബസ്സിലെ ആക്രമണം ബസ്സ് ഡ്രൈവർ റിമാൻഡിൽ

byജോവാൻ മധുമല August 29, 2025

മൂത്രം കൊണ്ട് പാത്രം കഴുകി വീട്ടുജോലിക്കാരി; ഒളിക്യാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യം യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

August 25, 2025

പാമ്പാടിയിൽ ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തു ; സഹോദരങ്ങൾ റിമാൻഡിൽ

August 29, 2025

ചങ്ങനാശ്ശേരി സ്വദേശിയെ ഭീഷണപ്പെടുത്തി പണം തട്ടിയ കേസിൽ കൂരോപ്പട സ്വദേശിയും ,ആനിക്കാട് സ്വദേശിയും പള്ളിക്കത്തോട് പോലീസിൻ്റെ പിടിയിൽ

August 28, 2025
{getWidget} $results={3} $label={recent} $type={list1}

Featured Stories

Crime

‘കേരളാ പൊലീസ് കാണിക്കുന്നത് തന്തയില്ലായ്മ’.. നാല് പൊലീസുകാരെയും സേനയിൽ നിന്ന് പുറത്താക്കണം…

ജോവാൻ മധുമല September 04, 2025

Categories

  • CRICKET(4)
  • Crime(7268)
  • Entertainment(86)
  • Featured(1)
  • Gulf News(110)
  • Idukki News(1)
  • India(7)
  • International(1)
  • Kerala(2798)
  • Pampady News(1211)
  • Politics(1157)
  • Sports(24)
  • Top Stories(401)
Pampadykkaran News

Pampadykkaran News is a leading online news portal from Pampady covering its nearby localities.

Design by - Blogger Templates and FBT
  • Home
  • About
  • Contact
  • RTL Version
  • Home
  • About Us
  • Contact Us
  • RTL Version

Contact Form