പാമ്പാടി : പാമ്പാടി : മാന്തുരുത്തിയിൽ വാഹനങ്ങളുടെ കൂട്ടയിടി
ഇന്ന് രാവിലെ 9:20 ഓട് കൂടിയായിരുന്നു അപകടം
കറുകച്ചാൽ ഭാഗത്തു നിന്നും വാഴൂർ ഭാഗത്തേയ്ക്ക് വന്ന ബുള്ളറ്റും ,ആൾട്ടോയും, കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന ഇന്നോവയുമാണ് , അപകടത്തിൽപ്പെട്ടത് ഇവിടെ സ്ഥിരം അപകട വേദിയാണ്
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണം എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി
അപകടത്തിൽ ബൈക്ക് യാത്രികന് നിസാര പരുക്കേറ്റു