മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16 ന് ബഹ്‌റൈനിൽ , സ്വീകരണമൊരുക്കാനൊരുങ്ങി ബഹ്‌റൈൻ പ്രവാസി സമൂഹം

.




മനാമ :കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16 ന് ബഹ്‌റൈൻ സന്ദർശിക്കും ,ഒക്ടോബർ 16 ന് മുഖ്യമന്ത്രിക്ക് പൗര സ്വീകരണം നൽകും അതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ഈ മാസം ആറിന് ചേരുമെന്ന് ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു


Previous Post Next Post