⚠️പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,തച്ചുകുന്നു, കീഴാറ്റു കുന്നു,കൈതമറ്റം,ഒള ശപ്പടി റോഡ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
⚠️പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കൽ ചർച്ച്, ചേന്നംപള്ളി ജംഗ്ഷൻ, വൃന്ദാവൻ, ജനത ക്ലബ്, ദേവപുരം, 13th Mile എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
⚠️അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഈപ്പെൻസ് , ഹീറോ കോട്ടിങ്ങ് ,അയർക്കുന്നം പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
⚠️മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലക്കൊമ്പ്, കാർത്തികപ്പള്ളി, ബ്ലൂ മൗണ്ട് അപ്പാർട്ട്മെൻ്റ് ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
⚠️കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി ക്ലൂണി സ്കൂൾ, മറ്റപ്പള്ളി മാറ്റ് കമ്പനി, മുക്കട, മഞ്ഞാമറ്റം, മുക്കൻകുടി, ബ്ലൂ റിവർ ട്രാൻസ്ഫോർമറുകളിൽ നാളെ (22/10/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുതാണ്.