പാമ്പാടി ,കൂരോപ്പട ,മണർകാട് ,പുതുപ്പള്ളി എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ ( 30 / 10 / 25 ) വൈദ്യുതി മുടങ്ങും


കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂത്തോട്ടപ്പടി ട്രാൻസ്ഫോർമറിൽ നാളെ ( രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട്, ഗുഡ് ന്യൂസ്, പൂപ്പട, ചെറിയാൻ ആശ്രമം, മെറീന റബേഴ്സ്, വരാപ്പള്ളി , മരിയൻ സെൻ്റർ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കാട്ടിപ്പടി,തലപ്പാടി,SME pharmacy, സെന്റ് ജ്യൂഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,കാളച്ചന്ത, കെജി കോളേജ്, പറുതലമറ്റം ജംഗ്ഷൻ, വെണ്ണിമല, GISAT,നോങ്ങൽ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
أحدث أقدم