നാളെ 31/10/2025 കൂരപ്പട,പാമ്പാടി,തെങ്ങണ, എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും





കോട്ടയം: ജില്ലയിൽ നാളെ (31/10/2025)കൂരോപ്പട,തെങ്ങണ,പാമ്പാടി, തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂത്തോട്ടപ്പടി ട്രാൻസ്ഫോർമറിൽ നാളെ ( രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർക്കാവ്, ശാന്തിനഗർ എന്നീ,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,കാളച്ചന്ത, കെജി കോളേജ്, പറുതലമറ്റം ജംഗ്ഷൻ, വെണ്ണിമല, GISAT,നോങ്ങൽ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , മേരി റാണി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും ചെമ്പുംപുറം , മാറാട്ടുകുളം , പ്ലാന്തോട്ടം , പള്ളിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട്, ഗുഡ് ന്യൂസ്, പൂപ്പട, ചെറിയാൻ ആശ്രമം, മെറീന റബേഴ്സ്, വരാപ്പള്ളി , മരിയൻ സെൻ്റർ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി,ആശ്വാസ് ഫുഡ്‌ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കാട്ടിപ്പടി,തലപ്പാടി,SME pharmacy, സെന്റ് ജ്യൂഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന G. K transformer പരിധിയിൽ നാളെ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും,

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കനകക്കുന്ന്, വില്ലേജ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊപ്രത്തമ്പലം, ശാന്തിഭവൻ, ബാലരമ, മുരിങ്ങോട്ടുപടി, തുണ്ടം , കൊശമറ്റം കവല, പാറമ്പുഴ, കുമരനെല്ലൂർ, നീലിമംഗലം, മങ്ങാട്ടുമന ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും
Previous Post Next Post