പങ്ങട മണ്ണൂപറമ്പിൽ പ്രസന്നകുമാർ(65)അന്തരിച്ചു



പങ്ങട മണ്ണൂപറമ്പിൽ പ്രസന്നകുമാർ(65)അന്തരിച്ചു. ഭാര്യ തണ്ണിക്കോട്ടായ മണ്ണൂപറമ്പിൽ ചന്ദ്രപ്രഭ    മക്കൾ അനു (മണിമല) അഞ്ജു  (പങ്ങട)മരുമക്കൾ ലാൽ മണിമല. രാജേഷ് തെക്കുംതല.സംസ്കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പിൽ
Previous Post Next Post