സൗത്ത് പാമ്പാടി ചെമ്പൻകുഴിയിൽ പരേതനായ കുഞ്ഞൂഞ്ഞിൻ്റെ ഭാര്യ സരോജിനി (77) നിര്യാതയായി,


സൗത്ത് പാമ്പാടി: ചെമ്പൻകുഴിയിൽ പരേതനായ കുഞ്ഞൂഞ്ഞിൻ്റെ ഭാര്യ സരോജിനി (77) നിര്യാതയായി,
അന്ത്യ കർമ്മങ്ങൾ സൗത്ത് പാമ്പാടിയിലുള്ള മകൻ ബിനുവിൻ്റെ വസതിയിലും,
സംസ്ക്കാരം നാളെ  [ 11-10-25-ശനി ]2pm ന് പാമ്പാടി 265 ആം നമ്പർ SNDP ശ്മാശാനത്തിലും നടക്കും.
മക്കൾ: ബിനു, ബിജു
മരുമക്കൾ: ബിന്ദു വിനീത
Previous Post Next Post