ഇന്നലെ നിര്യാതനായ,മാർ അപ്രേം പള്ളി മുൻ ട്രസ്റ്റി,
ചേലമറ്റത്തിൽ, സി.വി. ജോണിൻ്റെ (ജോണിക്കുട്ടി-83) മൃതദേഹം, നാളെ, ശനിയാഴ്ച, വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്ക്കാര ശുശ്രൂഷ, ഞായറാഴ്ച, ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ.വാഴൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജന.സെക്രട്ടറി, വാകത്താനം കോൺഗ്രസ് മണ്ഡലംവൈസ്പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു
ഭാര്യ സി.കെ. ഏലിയാമ്മ (ആലീസ്, റിട്ടയേഡ് ഹെഡ്മിസ്ട്രസ്, തോട്ടയ്ക്കാട് ഗവ. എല്‍.പി. സ്‌കൂള്‍) വാകത്താനം ചാക്കച്ചേരില്‍ കുടുംബാംഗം. 
മക്കള്‍: അജി (ഓസ്‌ട്രേലിയ), സിജി (ദുബായ്), ബിജു (Ex. Engineer, Etisalat, അബുദാബി), ലിജു (എന്‍ജിനിയര്‍, ഗ്ലോറി ഗ്ലോബല്‍ സൊലൂഷന്‍സ്).