.
U .A E : കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ നാഷണൽ സെൻ്റർ ഫോർ മെറ്റിരിയോളജി ഇന്നും മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചു. ഏതിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ നിലയിലാണ്.
കൂടാതെ ഈ ദിവസങ്ങളിൽ വരും ദിവസങ്ങളിലും കാലാവസ്ഥാ മാറ്റങ്ങൾ തുടരുമെന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം ദുബായ് അറിയിച്ചു, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ അബുദാബിയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്