2023 മാര്‍ച്ച് ഒന്നിനാണ് ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. മാര്‍ച്ച് നാലിന് ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. തെലങ്കാനയിലെ രേവന്ത് റെഡ്ഡി സര്‍ക്കാരും പദ്ധതിയുടെ ഭാഗമാണ്. 2023 ഡിസംബറില്‍ കോണ്‍ഗസ് തെലങ്കാനയില്‍ വലിയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത്.