
കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ തീ അണച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്.