പറവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; ഒപ്പമുണ്ടായിരുന്ന മകനും തലക്കടിയേറ്റു


        

എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. വടക്കൻ പറവൂർ വെടിമറയിലാണ് സംഭവം. ഉണ്ണികൃഷ്ണൻ്റെ ഭാര്യ 58 കാരിയായ കോമളം ആണ് കൊല്ലപ്പെട്ടത്. തലക്കേറ്റ പരിക്കാണ് മരണകാരണം.
ഒപ്പമുണ്ടായിരുന്ന മകനും തലക്കടിയേറ്റു. ഭർത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Previous Post Next Post