പാമ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിന് പുതിയ ഓഫീസ് നിർമ്മാണം പൂർത്തിയായി ഗ്രാമപഞ്ചായത്ത് 550000 രൂപ ചെലവഴിച്ച് രണ്ട് ക്യാബിനുകൾ ആയി ഓഫീസ് നിർമ്മിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡാലി റോയ് ഉദ്ഘാടനം നിർവഹിച്ചു
പാമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് പുതിയ ഓഫീസ് ഉദ്ഘാടനം നടത്തി
ജോവാൻ മധുമല
0
Tags
Top Stories