ട്യൂഷന് പോകുന്നതിനിടെ അപകടം… 12 വയസുകാരിക്ക് ദാരുണാന്ത്യം




വയനാട്: മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി ദിവ രാജേഷാണ് മരിച്ചത്. ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം പാഞ്ഞുകയറുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Previous Post Next Post