'
ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിന് ചുമതല നൽകി. ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും. കാരുണ്യ യാത്രയുടെ പേരിൽ പണം പിരിച്ച് ഡ്രൈവർ എം ഡി എം എ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ശബ്‌ദ സന്ദേശമാണ് ഇന്നലെ പുറത്തുവന്നത്. ആലുവയിലെ ചങ്ക്സ് ഡ്രൈവേഴ്സ‌് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആയിരുന്നു സന്ദേശം ഇട്ടത്.
ഇന്നു മുതൽ പ്രത്യേക പരിശോധനയ്ക്കായി സ്കോഡ് രൂപീകരിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിനെ ചുമതല എല്പിച്ചിട്ടുണ്ട്.