പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകൾ സൗപർണികയെ (15) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് വിവരം. ആലപ്പുഴ കലവൂർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി.
പത്താം ക്ലാസ് വിദ്യാർത്ഥിനി പൂജാ അവധിയ്ക്ക് നാട്ടിൽ എത്തിയതിന് പിന്നാലെ ജീവനൊടുക്കി...
Deepak Toms
0
Tags
Top Stories