രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു, അന്ത്യം പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനിടെ……


        
രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിൻറെ മകൾ ആദിത്യ (22) ആണ് മരിച്ചത്.
തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ.
Previous Post Next Post