വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി.. പൊലീസ് അന്വേഷണം…


വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കോതകുറുശ്ശിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂച്ചിക്കൂട്ടത്തിൽ 69 കാരനായ നാരായണനാണ് മരിച്ചത്.

മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. മരണകാരണം വ്യക്തമല്ല.

أحدث أقدم