വീട്ടില്‍ ലീനയുടെ ഭര്‍ത്താവും മകനും ഭര്‍തൃപിതാവുമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന്‍ കോട്ടയം മെഡിക്കല്‍ കോളജിന് സമീപം കടയില്‍ ജോലി ചെയ്യുകയാണ്. ഈ മകന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.ലീനയ്ക്ക് മാനസികമായ പ്രശ്‌നമുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. സ്വയം മുറിവേല്‍പ്പിച്ചതാണോ, കൊലപാതകമാണോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലുള്ളവരെ അടക്കം വിശദമായി ചോദ്യം ചെയ്തു വരികയാണ്