ജീവനക്കാരുടെ കാബിനിലാണ് ഒഡീഷയിൽ നിർമിച്ച മദ്യം സൂക്ഷിച്ചിരുന്നത്.
തുടർ നടപടികൾക്കായി മദ്യം കാസർകോട് എക്സൈസിന് കൈമാറി.
സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോസ് കോഴിക്കോട്, സിപിഒ രമേശ്, റനീത് എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു. റെയില്‍വേ പൊലീസ് സൂപ്രണ്ട് ഷെഹന്‍ഷായുടെ നിര്‍ദേശപ്രകാരം കോഴിക്കോട് റെയില്‍വേ ഇന്‍സ്പെക്ടര്‍ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് അംഗങ്ങളാണ് 'ഓപ്പറേഷന്‍ രക്ഷിത'യുടെ ഭാഗമായി ട്രെയിനില്‍ പരിശോധന നടത്തിയത്.