കോട്ടയം: ജില്ലയിലെ നാളെ (29 /11/2025)തൃക്കൊടിത്താനം, നാട്ടകം,ഈരാറ്റുപേട്ട,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവതൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , ളായിക്കാട് SNDP , ചെമ്പൻത്തുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിപ്പുഴ നമ്പർ 1 എന്ന ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
9:00 AM മുതൽ 5:30 PM വരെ പൂതിരി, മുറിയാങ്കൽ, പുതുക്കുളം, മൈലാടി, ചേന്നാമറ്റം ക്രഷർ, വയലിൽപ്പടി, പറപ്പാട്ടുപടി, ശിവാജി, കൊറ്റമംഗലം, കണ്ണാടിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (29.11.2025) LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ ചൊവ്വൂർ, മങ്കൊമ്പ് പള്ളി, അഞ്ച് കുടിയാർ, വാഴയിൽ ലാറ്റക്സ്, സിഗ്നേച്ചർ ലാറ്റക്സ്, മരുതുംപാറ എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചേരിമല, ഈന്തുംപ്ലാവ്, കല്ലേക്കുളം, മുഴയന്മാവ്, ഒറവപ്ലാവ് എന്നീ Transformer പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ ഇടനാട് സ്കൂൾ, ഇടനാട് അമ്പലം, അരവിന്ദ് ക്രഷർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർ കാവ് ശാന്തിനഗർ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്സ് വർക്ക് നടക്കുന്നതിനാൽ ഈസ്റ്റ്‌വെസ്റ്റ്, തുരുത്തിപ്പള്ളി, തുരുത്തിപ്പള്ളി ടവർ, മന്നത്തുകടവ്, ടാപ്പിയോക്ക, കാന, അമൃതമഠം, പുന്നമൂട്, ചേട്ടിച്ചേരി, മിഷൻപള്ളി, കുട്ടനാട്, അഞ്ചൽകുറ്റി, ചെറുവേലിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, പുതുപ്പള്ളി ടൗൺ വെസ്റ്റ്, കാട്ടിപ്പടി, ആക്കാംകുന്ന്, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കൂട്ടുമ്മേൽ പള്ളി,മനക്കച്ചിറ,എലൈറ്റ് ഫാം,ആനന്ദപുരം ടവർ,തമിഴ് മൻഡ്രം, സിൽവി ഐസ് പ്ലാന്റ്,
മനക്കച്ചിറ സോ മിൽ,അമ്പാടി,കോണ്ടൂർ HT,ഏലംകുന്നം പള്ളി,ആവണി,സുരഭി ആവണി, എൻ എസ് എസ് ഷോപ്പിംഗ് കോപ്ലക്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും ഷൈനി,പട്ടിത്താനം, വടക്കേക്കര, റയിൽവേ ക്രോസ്സ്,ബ്രീസ് ലാൻഡ് HT,ഹ്യുണ്ടായ്
എന്നീ ട്രാൻസ്ഫോർമറി ന്റെ പരിധിയിൽ രാവിലെ 10 മണി മുതൽ 12 മണി വരെയും വൈദുതി മുടങ്ങുന്നതാണ്