കങ്ങഴ:പുതുപ്പറമ്പിൽ(പകലോമറ്റം - ആലാംപള്ളി) വർഗീസ് സി കുര്യൻ്റെ (ജോർജ്ജുകുട്ടി) മകൻ ജോബിൻ പി വർഗീസ് (ജോബി-40) നിര്യാതനായി.
ബഹറിൻ അൽ - സാവറി ട്രേഡിംഗ് കമ്പിനി അക്കൗണ്ടന്റ് ആയിരുന്നു
ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ എക്സിക്കൂട്ടീവ് കമ്മറ്റി അംഗവും, നാടൻ പന്ത് കളി താരവും ആയിരുന്നു ,ബഹ്റിൻ മലയാളികൾക്ക് സുപരിചിതനായ ജോബിൻ്റെ മരണം പ്രവാസികൾക്ക് ഇടയിൽ വലിയ നൊമ്പരക്കാഴ്ച്ചയായി
ഭൗതിക ശരീരം തിങ്കളാഴ്ച
വൈകുന്നേരം 5 ന്
ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ചൊവ്വാഴ്ച രാവിലെ
10:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: സിനു കെ. കുര്യൻ (നഴ്സ്, ബഹറിൻ) വാഴൂർ കൊച്ചുവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ :
ജൂവൽ മെറിൻ ജോബിൻ,
ജനീസാ ആൻ ജോബിൻ
(ഇരുവരും പൊത്തൻപുറം
ബി എം എം സ്കൂൾ വിദ്യാർത്ഥിനികൾ)
ജസ്റ മറിയം ജോബിൻ.