എസ്‌ എൻ പുരം :പുതുവയലിൽ പി. കെ ബാലകൃഷ്ണ പണിക്കർ (77റിട്ട കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി ജീവനക്കാരൻ.) അന്തരിച്ചു


എസ്‌ എൻ പുരം :പുതുവയലിൽ പി. കെ ബാലകൃഷ്ണ പണിക്കർ (77റിട്ട കാഞ്ഞിരപ്പള്ളി മുൻസിഫ്  കോടതി ജീവനക്കാരൻ.) അന്തരിച്ചു.കോത്തല ഇളംകാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗം, നെഹ്രുജി ആർട്സ് ക്ലബ്‌ പ്രസിഡന്റ്‌, സൂര്യ നാരായണ പുരം ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ വത്സല അരീപ്പറമ്പ് ചെന്നക്കാട്ടു കുടുംബാംഗം. മക്കൾ രമ്യ സജിത്ത്, രഞ്ജു (മാതൃഭൂമി ലേഖകൻ, പാമ്പാടി മീഡിയ സെന്റർ സെക്രട്ടറി ) മരുമക്കൾ സജിത്കുമാർ കാക്കനാട്ടുകുന്നേൽ മീനടം, രമ്യ അശോക് അരിയമണ്ണിൽ വെള്ളാവൂർ സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ
أحدث أقدم