പാമ്പാടി ചേന്നാട്ടുമറ്റത്തിൽ പരേതനായ കുര്യൻ ആൻഡ്രൂസിന്റെ [കുഞ്ഞ് ] ഭാര്യ ചെല്ലമ്മ ആൻഡ്രൂസ് [79] അന്തരിച്ചു



പാമ്പാടി :  ചേന്നാട്ടുമറ്റത്തിൽ പരേതനായ കുര്യൻ ആൻഡ്രൂസിന്റെ [കുഞ്ഞ് ] ഭാര്യ ചെല്ലമ്മ ആൻഡ്രൂസ് [79] അന്തരിച്ചു. കൊല്ലാട് ആശാരിപറമ്പിൽ കുടുംബാഗമാണ്. മൃതദേഹം ഞായർ 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും , സംസ്ക്കാരം തിങ്കൾ 2.30 ന് വസതിയിൽ ശിശ്രൂഷകൾക്കു ശേഷം പാമ്പാടി സെന്റ് ജോൺസ് കത്തിഡ്രൽ സെമിത്തേരിയിൽ .മക്കൾ അന്നമ്മ വർഗീസ്, ഡോ. പ്രീതി വർഗീസ്, സുബി ജിത്തു , സുനു വിനോദ്, മനോജ് ആൻഡ്രൂസ്, മരുമക്കൾ, വർഗീസ് മാത്യു വാളക്കുഴി കളത്തിപ്പടി, ഡോ.സജി വർഗീസ് കടിയം കുന്നേൽ ദോഹ, ജിത്തു കുര്യൻ പാറേക്കടവിൽ പള്ളം, വിനോദ് ചെറിയാൻ പാറയിൽ കളത്തിപ്പടി, സിൻ ജു മനോജ് പുന്നച്ചാലിൽ തിരുവാങ്കുളം
أحدث أقدم