പങ്കാളിയെ മർദ്ദിച്ചെന്ന പരാതിയിൽ യുവമോർച്ച നേതാവ് കസ്റ്റഡിയിൽ..


കൊച്ചി: പങ്കാളിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവൻ കസ്റ്റഡിയിൽ. മൊബൈൽ ചാർജർ ഉപയോഗിച്ചായിരുന്നു മർദ്ദനം. ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. അതിക്രൂരമായ രീതിയിലാണ് പെൺകുട്ടിയെ മർദ്ദിച്ചിരിക്കുന്നത്.

Previous Post Next Post