ശബരിമല സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന്റെ കുരുക്ക് മുറുകുന്നു… ജീവനക്കാരുടെ മൊഴിയിൽ പോറ്റിക്ക്…
Guruji 0
ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി.
പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്‍റിന്‍റെ മുറിയാണ്. പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന.ശാസ്ത്രീയ പരിശോധനക്കായി സന്നിധാനത്തെ സ്വർണ്ണപ്പാളികളുടെ സാമ്പിൾ ഇന്ന് ശേഖരിക്കും.