കോൺഗ്രസിൽ പൊട്ടിത്തെറി; മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിവെച്ചു


        
ഇടുക്കി കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇൻഫന്റ് തോമസ് രാജിവെച്ചു. സ്വതന്ത്രനായി അടിമാലിയിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് ഇൻഫന്റ് തോമസ് പറഞ്ഞു. സീറ്റ് തരാമെന്ന് പറഞ്ഞ് പാർട്ടിയും നേതാക്കളും വഞ്ചിച്ചുവെന്നും ഇൻഫൻ്റ് തോമസ് വ്യക്തമാക്കി.


        

Previous Post Next Post