സിപിഐഎം വനിതാ നേതാവ് കോണ്‍ഗ്രസിൽ ചേർന്നു.. സ്വീകരിച്ച് പ്രതിപക്ഷ നേതാവ്…


സിപിഐഎം വനിതാ നേതാവ് കോണ്‍ഗ്രസിൽ ചേർന്നു. എറണാകുളം ഏഴിക്കര പഞ്ചായത്തിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഗിരിജ ശശിധരനാണ് കോൺഗ്രസിൽ ചേർന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് ജോയിന്‍റ് സെക്രട്ടറിയും പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണുമായിരുന്നു ഗിരിജ ശശിധരന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗിരിജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

أحدث أقدم