പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ വീഴ്ച; തെക്കേ നടയിൽ മോക് ബോംബ് വെച്ച് മടങ്ങിയിട്ടും സുരക്ഷ ഉദ്യോഗസ്ഥർ അറിഞ്ഞില്ല


        

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച. മോക് ഡ്രില്ലിലിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായത്. ക്ഷേത്രത്തിന്‍റെ തെക്കേ നടയിൽ മോക് ബോംബ് വെച്ച് മടങ്ങിയിട്ടും സുരക്ഷ ഉദ്യോഗസ്ഥർ അറിഞ്ഞില്ല. സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് വിമര്‍ശനം ഉയരുന്നത്
أحدث أقدم