✒️ ജോവാൻ മധുമല
പാമ്പാടി :പാമ്പാടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലെ U .D .Fസ്ഥാനാർത്ഥി രമണി മത്തായിയുടെ നാമനിർദ്ദേശ പത്രിക തള്ളി പകരം ഡമ്മി സ്ഥാനാർത്ഥി പോലും ഇല്ലാതെയാണ് മത്സര രംഗത്ത് രമണി മത്തായി കടന്ന് വന്നത് എന്നത് ശ്രദ്ധേയമാണ്
അതേ സമയം മുൻ U .D .F വനിതാ നേതാവ് ഷീലാ ചന്ദ്രൻ കാല് മാറി B .J .P യിൽ മത്സരിക്കുന്നുണ്ട് ഇനി ഒൻപതാം വാർഡിൽ B .J .P ഉം C .P .M തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നത്
അതേസമയം തർക്കങ്ങളും വിഭാഗീയതും ഇല്ലാത്ത L. D. F സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത് മത്സരപോരാട്ടത്തിന് കൂടുതൽ കരുത്തേകും
ഇടതുപക്ഷത്തിന് ഏറെ സ്വാധീനം ഉള്ള ഒൻപതാം വാർഡിൽ L .D .F വിജയം ഉറപ്പിച്ചു എന്ന് തന്നെ പറയാം
അതേ സമയം ഷീലാ ചന്ദ്രനെ കാല് മാറ്റം നടത്തി വീണ്ടും U D F പാളയത്തിൽ എത്തിക്കുമോ എന്നത് കണ്ടറിയണം