തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുന്നൂച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും മുക്കാട്ടുപ്പടി , ഫ്രണ്ട്സ് ലൈബ്രറി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ അത്യാവശ്യമായി ചെയ്യേണ്ടതിനാൽ അരുവിത്തുറ ആർക്കേഡ്, അൽഫോൻസാ സ്കൂൾ, സെലസ്റ്റിയൽ, ബ്ലോക്ക് റോഡ്, വീടൻസ്, KSRTC, MY G, ജവാൻ റോഡ്, CCM, തടവനാൽ, ചേന്നാട് ജംഗ്ഷൻ, പെരുന്നിലം, ആക്സൺ ടവർ, ആനിപ്പടി, എട്ട് പങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
സാഫാ ബൈപ്പാസ് ,ഹ്യൂണ്ടായ്,ഷൈനി,പട്ടിത്താനം, വടക്കേക്കര റെയിൽവേ ക്രോസ്സ്,നെക്സോസ് സൂപ്പർ മാർക്കറ്റ്,പാലാത്ര SNDP,ബ്രീസ് ലാൻഡ് HT
ചങ്ങനാശ്ശേരി ക്ലബ്എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line Maintenance Work നടക്കുന്നതിനാൽ ആലുംതറ, കുന്നോന്നി, അയ്യപ്പ ടെമ്പിൾ, തകിടി, കമ്പനിപടി, കടലാടിമറ്റം, കുളത്തുങ്കൽ, ചെക്ക് ഡാം എന്നീ Transformer പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കസ്തൂർബാ, ഡോവ്സ് ഇമേജസ്, ആറാട്ടുകടവ്, സാഫ പ്ലാസ, അമ്പലം, പാറപ്പുറം, അങ്ങാടി, പനമ്പാലം, കുട്ടപ്പൻ, കുടമാളൂർ കെ ഡബ്ലിയു എ, അമ്പാടി ടവർ, കരികുളങ്ങര, ചെമ്പകശ്ശേരി വില്ല, വാസുദേവപുരം, ഷെർലി , എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിക്കൽ, പാറക്കുളം എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനക്കളം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയമ്പാടം, ചൂരക്കുറ്റി, പുതുപ്പള്ളി ടൗൺ വെസ്റ്റ്, പയ്യപ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
മീനിടം ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പ്രവീൺ റബ്ബർ, കുന്നത്തു പടി അമ്പലക്കവല ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും