ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന BTK സ്കൂൾ , മേഴ്സി ഹോം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും ളായിക്കാട് SNDP ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, മോസ്കോ, പൻ പുഴ അഴകാത്തുപടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണിമുതൽ ഉച്ചയ്ക്ക് 2.00 pm വരെയും NES ബ്ലോക്ക്, മാടപ്പള്ളി PHC, വക്കീൽ പടി, കല്ലുവട്ടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകുന്നേരം 5:30 മണി വരെ യും വൈദ്യുതി മുടങ്ങുംപള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നിർമിതി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്വെള്ളി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line Work നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ , ചേരിമല എന്നീ Transformer പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പാട്ടുചിറ, നാഷണൽ റബ്ബർ, സി കെ ബേബി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയും ഈസ്റ്റ്‌വെസ്റ്റ്, തുരുത്തിപ്പള്ളി, മന്നത്തുകടവ്, ടാപ്പിയോക്ക, കാന എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● വാഴപ്പള്ളി അമ്പലം
● കോയിപ്പുറം സ്‌കൂൾ
● ആണ്ടവൻ
● കൽക്കുളത്തുകാവ്
● ചങ്ങഴിമുറ്റം
● കുറ്റിശ്ശേരിക്കടവ്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈനിൽ വിവിധ ജോലികൾ ഉള്ളതിനാൽ ഇടമറുക്, ഇടമറുക് മഠം, ചില്ലിച്ചി എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഇല്ലിക്കൽ ,കാഞ്ഞിരം കവല, ആശാൻപടി , മുറിയാനിക്കൽ , ശീമാട്ടി , കൊച്ചുപാലം , പുഞ്ചിരിപ്പടി എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 9.30 am മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവൻതുരുത്ത്,പൂവൻതുരുത്ത് പോസ്റ്റ് ഓഫീസ് ,ദീപം,ശവക്കോട്ട എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളത്തുരുത്തി ടെമ്പിൾ, പുത്തൻചന്ത എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ സെൻ്റ് തോമസ് സ്കൂൾ, ബിഎഡ് കോളേജ് റോഡ്, വെള്ളാപ്പാട്, സെൻ്റ് തോമസ് പ്രസ്സ് റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലുങ്കൽപടി, പയ്യപ്പാടി, മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്