ഗാന്ധിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവരാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 05:00 PM വരെ ആറാട്ടുപ്പുഴ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , സവീന കോൺവെൻ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വക്കീൽപടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ | വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങുംഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉറുമ്പുംകുഴി ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5.30 മണിവരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT line Maintenance Work നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ , പത്താം മൈൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09.00 AM മുതൽ 05:30 PM വരെ അമ്മഞ്ചേരി, സിജെസ് arcade, മന്ന റെസിഡൻസി, K M ബിൽഡിംഗ്, പാസ്സ് വർക്ക് ഷോപ്പ്, കാപ്പൂച്ചിൻ, CARITHAS റെയിൽവേ ഗേറ്റ്, S R ഇൻഡസ്ട്രിസ്, സൗപർണിക ഇൻ, സൗപർണിക ഔട്ട്, ഓണാംകുളം, ഇരുവേലിക്കൽ, സോണി VATTAMALA ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻകവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും പള്ളത്രമുക്ക് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോന, കുഴിപ്പുരയിടം, കണിയാം കുന്ന്, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളിൽ നാളെ (18.12.25) ഭാഗികമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈനിൽ മെയിൻ്റൻസ് ഉള്ളതിനാൽ ജവാൻ റോഡ്, ക്രീപ്മിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും