പുതുപ്പള്ളി. ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 3 പേർക്ക് പരുക്ക്. പുതുപ്പള്ളി വെട്ട ത്തുകവല
കൊ ച്ചുകരോട്ട് സച്ചിൻ (20) ആണ് മരിച്ചത്.
റബർ ബോർഡ് കൂരോത്ത് പറമ്പിൽ ശരൺ (23), മങ്ങാട്ട് അതുൽ (23), സച്ചിന്റെ ഒപ്പം യാ | ത്രചെയ്‌തിരുന്ന സുഹൃത്ത് മാങ്ങാനം ബഥേൽ വാലിയിൽ അശ്വിൻ സാബു (21) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കോട്ട യം മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 9ന് ഗവ. ബോയ്‌സ് സ്‌കൂളിനു മുന്നിലാണ് അപകടം. കോട്ടയം ഭാഗത്ത് നിന്നുമെത്തിയ ബൈക്കിൽ പുതുപ്പ ള്ളിയിൽ നിന്നുമെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ്
ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഈസ്‌റ്റ് പൊലീസ് സ്ഥലത്തെ ത്തി. സച്ചിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ അമ്മ:നിഷ. സഹോദരി: സ്വാതി.സംസ്കാരം ഇന്ന് 4 ..0ന്
വീട്ട് വളപ്പിൽ