പാമ്പാടി : വരിക്കാനിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ സരസമ്മ (82) നിര്യാതയായി.
സംസ്കാരം നാളെ (ചൊവ്വാഴ്ച) 2 ന് വീട്ടുവളപ്പിൽ. പരേത കള്ളിയിട്ടുമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: ബീനാ കുമാരി, സതികുമാരി, മിനി കുമാരി,ലിജീഷ് വി.എസ് ( രാജേഷ്)
മരുമക്കൾ: രഘുവരൻ നായർ (പേരൂർ) പരേതനായ ഹരിക്കുട്ടൻ ( മറിയപ്പള്ളി ) പരേതനായ രാധാകൃഷ്ണൻ ( ചിറക്കടവ് ) രെജി ആർ. നായർ ( പാറമ്പുഴ, ജനക്ഷേമ മെഡിക്കൽ സ്റ്റോർ , പാമ്പാടി )